2013, ജൂലൈ 14, ഞായറാഴ്‌ച

തെറിപുരാണം

ഫേസ്ബൂകിലും ബ്ലോഗ്ഗുകളിലും തെറിയുടെ അതിപ്രസരം.പ്രഷര്‍ കുക്കെറിന്റെ നോസില്‍ തുറക്കുകയാണോ സത്യത്തില്‍ സുക്കന്‍ബര്‍ഗുമാര്‍ ചെയ്തത്.വീട്ടിലും നാട്ടിലും വിളിക്കാന്‍ പറ്റാത്ത തെറികള്‍. യാതൊരു ഉളുപ്പുമില്ലാതെ പ്രയോഗിക്കുന്നു.(വായിക്കുന്നവര്‍ക്കും ഒരു സുഖം,വിമര്‍ശിക്കുന്നവര്‍ക്കും ഒരു തെറി പറഞ്ഞ സുഖം).വള്ളുവനാടന്‍,മലബാറി,കുട്ടനാടന്‍,അങ്ങനെ സങ്കരയിനം ആടുകളെ ഓര്‍മിപ്പിക്കുമാറുള്ള നല്ല പുളിച്ച തെറികള്‍..,ഇതൊന്നും പോരാതെ` യൂത്ത് തെറി`,ഡിഫി തെറി,കാവിതെറി ..`മീനഭരണി` പ്രൊഫൈല്‍ തുറന്ന പോലെ. — feeling ഒടുക്കത്തെ കുശുമ്പ്!

4 അഭിപ്രായങ്ങൾ:

  1. പ്രബുദ്ധകേരളം.
    സംസ്കാരത്തിന്‍റെ നാട്...
    നന്നായി എഴുതുക.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നന്ദി തങ്കപ്പന്‍ സര്‍

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. ദേഷ്യത്തെ തുറന്നു വിടുന്ന ഒരു രീതി അല്ലെ സര്‍?
      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി സര്‍

      ഇല്ലാതാക്കൂ